തിരുപ്പിറവിയുടെ മഹാസ്മരണയില്‍ നാളെ ക്രിസ്തുമസ്

മണ്ണാര്‍ക്കാട്:ഇരുപത്തിയഞ്ച് ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പി നും പ്രാര്‍ഥനകള്‍ക്കും മംഗളകരമായ സമാപ്തി കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് രാത്രി തിരുപ്പിറവിയുടെ ആഘോഷം. മിന്നിത്തെളിയുന്ന നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും കരോള്‍ സംഘങ്ങളുമായി നാടും നഗരവും ക്രിസ്മസ് തിരക്കില്‍. ക്രിസ്തുമസ്...